ആർടിപിസിആർ, ആന്റിജൻ നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ; അനുവദിക്കില്ലെന്ന് നിലപാട്; ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: കൊറോണ പരിശോധനാ നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ. നിരക്കുകൾ കുറയ്ക്കാൻ അനുവദിക്കില്ലെന്ന് ലാബ് ഉടമകൾ വ്യക്തമാക്കി. ആർടിപിസിആർ, ആന്റിജൻ പരിശോധനകളുടെ നിരക്ക് കുറച്ചതിനെതിരെയാണ് ലാബ് ഉടമകൾ ...


