തിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പും, മീൻ എണ്ണയും; സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്
തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന പ്രശസ്തമായ ലഡ്ഡുവിൽ മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ...