‘ലഖ്പതി ദീദി’; 48 ലക്ഷം പേർക്ക് 2,500 കോടി രൂപ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും; മലയാളികൾ ഉൾപ്പടെ 11 ലക്ഷം ‘ദീദിമാരെ’ ആദരിക്കും
ന്യൂഡൽഹി: 'ലഖ്പതി ദീദി പദ്ധതി'യിൽ ഉൾപ്പെട്ടവർക്കായി 2,500 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും. 11 ലക്ഷം സ്ത്രീകളെ ആദരിക്കും. മഹാരാഷ്‌ട്രയിലെ ജൽഗാവിൽ നടക്കുന്ന ...