ലക്ഷദ്വീപിലും ടാറ്റ ഗ്രൂപ്പ്; വിനോദ സഞ്ചാര മേഖലയിൽ പുനരുജ്ജീവനം ലക്ഷ്യം; പ്ലാൻ 2026 ഒരുങ്ങുന്നു; രണ്ട് ആഡംബര റിസോർട്ടുകൾ പണിപ്പുരയിൽ
ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര സാദ്ധ്യതകൾക്ക് ഊർജ്ജം പകരാൻ പ്ലാൻ 2026 മായി ടാറ്റ ഗ്രൂപ്പ്. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള ബിസിനസ് സ്ഥാപനമാണ് ലക്ഷദ്വീപിന്റെ പുനരുജ്ജീവനത്തിനായുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ...

