ലക്ഷദ്വീപിൽ 4ജി സേവനം അവതരിപ്പിച്ച് Vi; വിദൂരമേഖലകളിൽ 4 ജി സേവനം ലഭ്യമാക്കാനുള്ള നീക്കങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പെന്ന് കമ്പനി
കൊച്ചി: ലക്ഷദ്വീപിൽ 4 ജി നെറ്റ്വർക്ക് അവതരിപ്പിച്ച് മുൻനിര മൊബൈൽ നെറ്റ്വർക്കായ വി (വോഡഫോൺ ഐഡിയ). ഈ ചുവടുവയ്പ് ലക്ഷദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും പ്രയോജനകരമാകുമെന്ന് വി ...

