Lakshmi Priya - Janam TV

Lakshmi Priya

ഡബ്യു.സി.സിയെപ്പറ്റി മമ്മൂട്ടി പറഞ്ഞതാണ്; ജ്യോതിയും വന്നില്ല, തീയും വന്നില്ല; കൂടെ കിടന്നാലേ ചാൻസ് തരൂ എന്ന് എന്നോടാരും പറഞ്ഞിട്ടില്ല: ലക്ഷ്മി പ്രിയ

അമ്മ സംഘടനയിൽ അംഗങ്ങളായ സ്ത്രീകളോട് ഹേമ കമ്മീഷൻ വിവരങ്ങൾ ചോദിച്ചിട്ടില്ല എന്ന് നടി ലക്ഷ്മിപ്രിയ. ഡബ്ല്യു.സി.സി എന്ന സംഘടന തുടങ്ങിയിട്ട് എന്തുകൊണ്ടാണ് അമ്മയിലെ സ്ത്രീ മെമ്പർമാരെ അതിലേക്ക് ...

പാർവതി തിരുവോത്തിനെ പോലുള്ളവർക്കേ ഇതൊക്കെ സാധിക്കൂ എന്നാണ് വിചാരം; നമ്മൾ എന്തെങ്കിലും പറഞ്ഞാൽ തെറ്റ്: ലക്ഷ്മി പ്രിയ

ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതുകൊണ്ട് സമൂഹത്തിലും സിനിമയിലും വേർതിരിവുകൾ അനുഭവിക്കുന്നുണ്ടെന്ന് നടി ലക്ഷ്മി പ്രിയ. നായികമാരായാൽ മാത്രമേ സാമൂഹിക വിഷയങ്ങളിൽ ഗൗരവമായി അഭിപ്രായം പറയുമ്പോൾ വില ലഭിക്കുകയുള്ളൂ. തന്നെ ...

ദിലീപേട്ടൻ നിഷ്കളങ്കനാണ്, അദ്ദേഹം തെറ്റ് ചെയ്യില്ല; ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷം അവസരങ്ങൾ നഷ്ടമായി: ലക്ഷ്മി പ്രിയ

ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷമാണ് മലയാള സിനിമയിൽ തൻ്റെ അവസരങ്ങൾ നഷ്ടമായതെന്ന് നടി ലക്ഷ്മിപ്രിയ. ദിലീപിനെ തനിക്ക് വിശ്വാസമാണെന്നും അതിൽ പ്രതികരിച്ചത് അമ്മ സംഘടനയ്ക്ക് വേണ്ടിയാണെന്നും നടി ...

ഒരുപാട് പേർ മത്സരിച്ച് പുകഴ്‌ത്തിയ മനുഷ്യനിൽ നിന്ന് എനിക്കുണ്ടായ അവഗണനയോർത്ത് ഞാൻ പൊട്ടിക്കരഞ്ഞു; ആരില്ലെങ്കിലും എന്റെ വല്യേട്ടനായ സുരേഷ് ഗോപി എനിക്കുണ്ട്; ആ കോഹിനൂർ ഉള്ളപ്പോൾ എനിക്കെന്തിനാണ് മറ്റുള്ളവർ: ലക്ഷ്മി പ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടി ലക്ഷ്മി പ്രിയ. സിനിമ, സീരിയൽ മേഖലകളിൽ തന്റേതായ ഒരിടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അടുത്തിടെയായി സിനിമകളിൽ ലക്ഷ്മി പ്രിയയുടെ സാന്നിധ്യം ...

ലാലേട്ടൻ അവളുടെ ഫോട്ടോ കാണിച്ചു തന്നപ്പോൾ എനിക്ക് വന്ന ഒരു ആനന്ദം; അമ്മ റോൾ ഗംഭീരമാക്കുന്ന അച്ഛന്മാർക്ക് ആദരവ്; മകളുടെ ചിത്രം പങ്കുവെച്ച് ലക്ഷ്മി പ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. സിനിമ, സീരിയല്‍ മേഖലകളില്‍ നിറ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ, മകൾ സ്കൂളിൽ പോകുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ലക്ഷ്മി പ്രിയ കുറിച്ച ...