ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി സഹീർ ഖാൻ! ബിസിസിഐ പരിഗണിക്കുന്നത് രണ്ടുപേരെ
ഇന്ത്യൻ ക്രിക്കറ്റിലെ പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയാകും വരുന്നതെന്ന ആകാംക്ഷ നിലനിൽക്കുകയാണ്. മുൻ താരങ്ങളായ രണ്ടുപേരുടെ പേരുകൾ ...

