മിസോറം മുഖ്യമന്ത്രിയായി ലാൽഡുഹോമ; ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ZPM നേതാവിനെക്കുറിച്ച് അറിയാം..
ഐസ്‌വാൾ: മിസോറമിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ് സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽഡുഹോമ. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐസ്‌വാളിൽ ...

