ലളിത് മോദിയുടെ കിനാശ്ശേരി!! ‘വാന്വാടു’വിനായി സൈബർ ലോകത്ത് തെരച്ചിൽ ശക്തം; പണം കൊടുത്താൽ പൗരത്വം; പ്രത്യേകതകൾ അറിയാം
ലളിത് മോദിയുടെ പൗരത്വവും പാസ്പോർട്ടും റദ്ദാക്കിയതോടെ സെർച്ച് എൻജിനുകളിൽ വാന്വാടു ഹിറ്റ്. കഴിഞ്ഞ ദിവസമാണ് ഈ കൊച്ചു രാജ്യത്തെ കുറിച്ച് മലയാളികൾ കേട്ടു തുടങ്ങിയത്. എവിടെയാണ് വാന്വാടു ...


