ചേങ്കോട്ടുകോണം ആശ്രമത്തിൽ ലളിതാസഹസ്രനാമം ക്ലാസ്സുകൾ മെയ് 19 ഞായറാഴ്ച മുതൽ
തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിൽ ലളിതാസഹസ്രനാമം വിശദാർത്ഥ ബോധിനി ക്ലാസ്സുകൾ ഇന്ന്മുതൽ ആരംഭിക്കുന്നു. 2024 മെയ് 19 ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് ക്ലാസുകൾ സമാരംഭിക്കുന്നത്. തുടർന്നുള്ള എല്ലാ ഞായറാഴ്ചയും ...

