രാംലല്ലയുടെ വിഗ്രഹമൊരുക്കാൻ പാറ നൽകി; പിന്നാലെ പ്രദേശത്ത് രാമക്ഷേത്രം പണിയാൻ ഭൂമിയും വിട്ടുനൽകി കർഷകൻ; നാളെ പുണ്യമുഹൂർത്തത്തിൽ തറക്കല്ലിടൽ
മൈസൂരു; രാം ലല്ലയുടെ വിഗ്രമൊരുക്കാൻ പാറ നൽകിയ ദളിത് കർഷകൻ നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച് രാമക്ഷേത്രം പണിയാൻ കൃഷി ഭൂമിയും വിട്ടുനൽകി. മൈസുരു ഗുജ്ജെഗൗഡാനപുരയിലെ രാമദാസാണ് ക്ഷേത്രം ...