രജനിയുടെ ലാൽസലാമിനെയും കടത്തിവെട്ടി ഉണ്ണി മുകുന്ദൻ ചിത്രം; തമിഴകത്ത് കളക്ഷനിൽ കുതിച്ച് ഗരുഡൻ
നീണ്ട ഇടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് ഗരുഡൻ. ഉണ്ണി മുകുന്ദനോടൊപ്പം തമിഴ് സൂപ്പർ സ്റ്റാറുകളായ സൂരിയും ശശികുമാറുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ...

