ലമീൻ യമാലിന്റെ പിതാവിന്റെ നില ഗുരുതരം; കുത്തേറ്റത് കാർ പാർക്കിംഗിലെ തർക്കത്തിനിടെ; വീഡിയോ
സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലിന്റെ പിതാവിന് കുത്തേറ്റു. 35-കാരനായ മുനിർ നസ്‌റൂയിക്ക് വടക്കുകിഴക്കൻ സ്പാനിഷ് നഗരമായ മട്ടാരോയിൽ വച്ചാണ് കുത്തേറ്റത്. ഇവിടുത്തെ കാർ പാർക്കിംഗുമായി ബന്ധപ്പെട്ട ...