land encroachment - Janam TV

land encroachment

185 വർഷം പഴക്കമുള്ള മസ്ജിദിനോട് ചേർന്ന്  അനധികൃത നിർമ്മിതി;  ജില്ലാ ഭരണകൂടം പൊളിച്ചു മാറ്റി

ലക്നൗ: യുപിയിൽ മസ്ജിദിനോട് ചേർന്ന് കെട്ടിപൊക്കിയ അനധികൃത നിർമ്മിതി ജില്ലാ ഭരണകൂടം പൊളിച്ചു മാറ്റി. ഫത്തേപൂർ ജില്ലയിൽ ബന്ദ-ബഹ്‌റൈച്ച് ഹൈവേയിൽ സ്ഥിതി ചെയ്യുന്ന നൂറി ജുമാമസ്ജിദിൻ്റെ ഒരു ...

പൊതുസ്വത്ത് കയ്യേറി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് ആരോപണം; നടൻ നാ​ഗാർജുനക്കെതിരെ പരാതി

ഹൈദരാബാദ്: പൊതുസ്വത്ത് കയ്യേറി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന ആരോപണത്തിൽ നടൻ നാ​ഗാർജുനക്കെതിരെ പരാതി. ഹൈദരാബാദിലെ മദാപൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി വന്നത്. എൻജിഒ ജനം കോസം മനസാക്ഷി ...

ചൊക്രമുടിയിൽ നിർമാണങ്ങൾ വിലക്കി ഹൈക്കോടതി; 25 ഏക്കർ ഭൂമി കയ്യേറിയത് റെഡ് സോൺ ഏരിയയിൽ; ഒത്താശ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർ കുടുങ്ങും

ഇടുക്കി: മൂന്നാർ ചൊക്രമുടിയിൽ അനധികൃത നിർമാണങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ കളക്ടർക്കാണ് നിർദേശം. ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ സഹായം ജില്ലാ പൊലീസ് മേധാവി നൽകണമെന്നും ഹൈക്കോടതി ...

മൂന്നാർ കയ്യേറ്റം; ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; നടപടി സിപിഐ നേതാവിന്റെ ഭീഷണിക്ക് പിന്നാലെ

ഇടുക്കി: സിപിഐ നേതാവിന്റെ ഭീഷണിക്ക് പിന്നാലെ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ പോയ ഉദ്യോഗസ്ഥർക്ക് നേരെ നടപടി. ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിൽ ജോലി ചെയ്യുന്ന 7 ഭൂസംരക്ഷണ ...

റിസോര്‍ട്ടുകളും ഹോട്ടലും സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല; സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഇതൊക്കെ കെട്ടിപ്പൊക്കിയത്: കൈയേറ്റമെന്ന് റിപ്പോര്‍ട്ട് കൊടുത്ത കളക്ടര്‍ മഹതിക്ക് വിവരക്കേട്; എം.എം മണി

മൂന്നാര്‍: കൈയേറ്റക്കാരനെന്ന് നിങ്ങള്‍ പറയുന്നത് നിങ്ങളുടെ മറ്റേടത്തെ ഭാഷയാണ്. കൈയേറ്റത്തെക്കുറിച്ച് എന്നോട് ചോദിക്കുന്നതും വിവര ദോഷമാണെന്ന് എം.എം മണി. കൈയേറ്റം ഒഴിപ്പിക്കാന്‍ ആരെത്തിയാലും അതിനെ എന്തുവിലകൊടുത്തും ചെറുക്കുമെന്നാണ് ...

കട്ടുമുടിച്ച് കൈയേറിയ വമ്പന്മാര്‍…! മൂന്നാറിലെ ദൗത്യ സംഘത്തിന്റെ ഒഴിപ്പിക്കല്‍ ഇന്നുമുതല്‍; പട്ടികയില്‍ എംഎം മണിയുടെ സഹോദരന്‍ ലംബോധരനും; ഒഴിപ്പിക്കുമോ അതോ നടപടി ഒഴിവാക്കുമോ..?

മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി കൈയേറി യഥേഷ്ടം നിര്‍മ്മാണങ്ങള്‍ നടത്തി ബിസിനസ് തുടങ്ങിയ വമ്പന്മാരെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാരിന്റെ ദൗത്യ സംഘം മലകയറുമ്പോള്‍ പട്ടികയിലുള്ളത് സിപിഎം ഉന്നതരും. മുന്‍ മന്ത്രി ...

അസമിൽ ബംഗ്ലാദേശികൾ കൈയേറിയത് സംസ്ഥാനത്തിന്റെ 20 ശതമാനം പ്രദേശം: നഷ്ടപ്പെട്ടത് ഗോത്ര വർഗക്കാർക്ക് അർഹതപ്പെട്ട ഭൂമി

ഗുവാഹത്തി: അസമിൽ ബംഗ്ലാദേശി കുടിയേറ്റക്കാർ കൈയേറിയത് 30,285 ചതുരശ്ര മൈൽ ഭൂമി. അതായത് സംസ്ഥാനത്തിന്റെ 20 ശതമാനം പ്രദേശം ഇന്ന് ബംഗ്ലാദേശികൾ അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. അസമിലെ ...

മാഫിയവിരുദ്ധ പോരാട്ടത്തിൽ യുപിയെ മാതൃകയാക്കി മദ്ധ്യപ്രദേശും; ഇൻഡേറിൽ ഒറ്റ ദിവസം ഒഴിപ്പിച്ചത് 1000 കോടിയുടെ ഭൂമിയിലെ കൈയേറ്റം

ഇൻഡോർ: യുപിയുടെ മാതൃകയിൽ മാഫിയകൾ കൈയേറിയ ഭൂമി തിരികെ പിടിച്ച് മദ്ധ്യപ്രദേശ് സർക്കാരും. ഇൻഡോർ നഗരത്തിൽ മാഫിയകൾ കൈയ്യടക്കിയ 1000 കോടിയുടെ ഭൂമികോർപറേഷൻ അധികൃതർ കണ്ടുകെട്ടി. സർക്കാരിന്റെ ...