ഝാർഖണ്ഡിലെ ഭൂമി കുംഭകോണം; ആദിവാസികളുടെ 1800 ഏക്കർ സ്ഥലം ഭൂമാഫിയ തട്ടിയെടുത്തെന്ന കണ്ടെത്തലുമായി ഇഡി
റാഞ്ചി: മുഖ്യമന്ത്രി ഹേമന്ത് സോറനെയടക്കം അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത ഝാർഖണ്ഡിലെ ഭൂമി കുംഭകോണം കേസിൽ കൂടുതൽ കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദിവാസികൾക്ക് അവകാശപ്പെട്ട 1800 ...

