land slide - Janam TV
Wednesday, July 16 2025

land slide

കേദാർനാഥ് യാത്രാ പഥത്തിൽ മണ്ണിടിച്ചിലിൽ അഞ്ച് മരണം, മൂന്ന് പേർക്ക് പരിക്ക്

ഡെറാഡൂൺ: കേദാർനാഥ് യാത്രാ പഥത്തിൽ ഉണ്ടായ മണ്ണിച്ചിലിൽ അഞ്ച് മരണം, മൂന്ന് പേർക്ക് പരിക്കേറ്റു. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിൽ പാറകൾ വീണാണ് അപകടം ഉണ്ടായത് . ഇവിടെ ...

തൃശൂർ അകമലയും ഉരുളെടുത്തേക്കാം; രണ്ട് മണിക്കൂറിനകം വീടുകളൊഴിയണമെന്ന് നിർദേശം

തൃശൂർ: വയനാടിന് പിന്നാലെ തൃശൂർ വടക്കാഞ്ചേരി അകമലയും ഉരുൾപൊട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. പ്രദേശത്തെ ആളുകളോട് രണ്ട് മണിക്കൂറിനകം മാറി താമസിക്കാൻ വടക്കാഞ്ചേരി ന​ഗരസഭ നിർദേശം നൽകി. ഈ ...

‘അതീവ ദുഃഖകരം’: വയനാട്ടിലെ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം അറിയിച്ച് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദുരന്തത്തിൽ ഇതുവരെ 122 മരണങ്ങളാണ് സ്ഥിരീകരിച്ചത്. നിരവധിപേർ ...

റെമാൽ ചുഴലിക്കാറ്റ്; കനത്ത മഴയും മണ്ണിടിച്ചി‌ലും; ഐസ്വാളിൽ പതിനഞ്ച് പേർ മരിച്ചു; റോഡ് ​ഗതാ​ഗതം താറുമാറായി

ഐസ്വാൾ: മിസോറാം തലസ്ഥാനമായ ഐസ്വാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പതിനഞ്ച് പേർ മരിച്ചു. ഇതിൽ 11 പേർ കരിങ്കൽ ക്വാറി തകർന്നാണ് മരിച്ചത്. സംസ്ഥാനത്ത് വീശിയടിച്ച ...

അരുണാചൽ പ്രദേശിൽ ശക്തമായ ഉരുൾപൊട്ടൽ; ചൈന അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത ഒലിച്ചുപോയി

ന്യൂഡൽഹി: അരുണാചൽപ്രദേശിൽ ശക്തമായ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് ചൈനയുടെ അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ദിഭാംഗ് ജില്ലയിലെ ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി. ദിഭാംഗ് താഴ്‌വര ജില്ലയെ ഇന്ത്യയിലെ മറ്റു ...

ഹിമാചൽ പ്രദേശിൽ ഉരുൾ പൊട്ടലിലും മിന്നൽ പ്രളയവും; ആറ് പേർ കൊല്ലപ്പെട്ടു; 13 പേരെ കാണാതായി; പാലം തകർന്നുവീണു

ഷിംല : ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമായി ആറ് പേർ കൊല്ലപ്പെട്ടു. 13 പേരെ കാണാതായി. ശക്തമായ മഴയെ തുടർന്ന് ഹമീർപൂർ ജില്ല വെള്ളത്തിനടിയിലാണ്. 22 ...

രജൗറിയിൽ മണ്ണിടിച്ചിൽ; ഒരു മരണം; ഹിമാലയൻ മേഖലയിൽ കനത്ത മഴ

രജൗറി: രജൗറിയിൽ മണ്ണിടിഞ്ഞ് ഒരു മരണം. മെഡിക്കൽ കോളേജ് ഇരിക്കുന്ന പരിസരത്തെ മതിൽക്കെട്ടാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് താഴോട്ട് പതിച്ചത്. മണ്ണിലകപ്പെട്ട വ്യക്തിയുടെ മൃതശരീരം പുറത്തെടുത്തതായി ജമ്മുകശ്മീർ രജൗറി ...

പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ: ഒരു വീട് പൂർണ്ണമായും തകർന്നു

കോഴഞ്ചേരി (പത്തനംതിട്ട)∙ നാരങ്ങാനത്ത് ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ  ഒരു വീട് പൂർണമായും തകർന്നു. നാരാങ്ങാനം പഞ്ചായത്ത് 14ാം വാർഡിൽ വാഴത്തോപ്പിൽ വിശ്വനാഥന്റെ വീടാണ് തകർന്നത്∙  ആളപായമുള്ളതായി ...