ജോളി മൂഡ്! ശുഭാരംഭത്തിന് ശുഭ്മാൻ നയിക്കുന്ന ഇന്ത്യൻ ടീം; താരങ്ങൾ ഇംഗ്ലണ്ടിൽ
അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലെത്തി. ശനിയാഴ്ചയാണ് താരങ്ങൾ ലാൻഡ് ചെയ്തത്. ടീമിന്റെ വിമാനത്താവളത്തിൽ നിന്നുള്ള ഒരു വീഡിയോ ബിസിസിഐ ...

