വീർ ബാൽ ദിവസ്; ഗുരുദ്വാരയിലെ ലംഗാർ സേവയിൽ പങ്കെടുത്ത് അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: വീർ ബാൽ ദിവസിനോടനുബന്ധിച്ച് ലംഗാർ സേവയിൽ പങ്കെടുത്ത് കേന്ദ്ര വാർത്താ വിതരണ പ്രേക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. ഡൽഹിയിലെ ഗുരുദ്വാരയിൽ സംഘടിപ്പിച്ച ലംഗാർ സേവയിലാണ് കേന്ദ്രമന്ത്രി ...

