ആത്മനിർഭര ഭാരതം: ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ നിർമ്മിക്കും; ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം; ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ലക്ഷ്യം
ന്യൂഡൽഹി: ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ജനുവരിക്ക് ശേഷമുള്ള ഇവയുടെ ഇറക്കുമതി പരിമിതപ്പെടുത്തി ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ...