രാജ്യത്തെ ഏറ്റവും വലിയ മുത്തപ്പശില്പം കണ്ണൂരിൽ ഉയരുന്നു; 29 അടി ഉയരമുള്ള തിരുവപ്പന്റെയും മുത്തപ്പന്റെയും ശില്പം നിർമിക്കുന്നത് വള്ളുവൻ കടവ് മടപ്പുരയിൽ
കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ മുത്തപ്പ ശില്പം കണ്ണൂർ വള്ളുവൻ കടവിൽ ഉയരുന്നു. തിരുവപ്പന്റെയും മുത്തപ്പന്റെയും 29 അടി ഉയരമുള്ള കൂറ്റൻ പ്രതിമകളാണ് മടപ്പുരയിൽ സ്ഥാപിക്കുന്നത്. നിർമ്മാണത്തിന് ...

