last chance - Janam TV

last chance

വൈഭവ് സൂര്യവംശിക്ക് അവസാന അവസരമോ? ശ്രീലങ്ക എയ്‌ക്കെതിരായ ഫൈനലില്‍ തെളിയിക്കാനുള്ള നിര്‍ണായക വെല്ലുവിളി

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനരായ യുവതാരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് ഇന്ത്യ എയ്ക്കായി ശ്രീലങ്ക എയ്ക്കെതിരായ ട്രൈ സീരീസ് ഫൈനല്‍ നിര്‍ണായക പരീക്ഷയായി മാറുന്നു. ...