”തുറന്ന ചിന്താഗതിയുള്ള ആളാണ് ഞാൻ, പക്ഷേ ഇത് അംഗീകരിക്കില്ല”; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ അന്ത്യ അത്താഴ ചിത്രീകരണത്തിനെതിരെ വിമർശനവുമായി ട്രംപ്
വാഷിംഗ്ടൺ: പാരിസിൽ നടന്ന ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ വിമർശനവുമായി മുൻ യുഎസ് പ്രസിഡന്റും, റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ചതിനെതിരെയാണ് ...