മുതലപ്പൊഴി അപകടങ്ങൾ; സർക്കാർ അനാസ്ഥയ്‌ക്കെതിരെ കാത്തലിക്ക് അസോസിയേഷൻ
എറണാകുളം: മുതലപ്പൊഴിയിലെ അശാസ്ത്രിയമായ പുലിമുട്ട് നിർമാണം കാരണം 76 പേരുടെ ജീവൻ പൊലിഞ്ഞിട്ടും സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ പ്രതിഷേധിക്കുന്നു. KLCA യുടെ ...

