ശ്രീഹരിക്കോട്ടയിൽ സെഞ്ച്വറിയടിക്കാൻ ISRO; ‘പടക്കുതിര’ മുതൽ ‘ബാഹുബലി’ വരെ; ഒപ്പം ചെലവ് കുറഞ്ഞ കുഞ്ഞൻ റോക്കറ്റ് SSLV-യും; ചരിത്രമറിയാം
നാളെ ഐഎസ്ആർഒയ്ക്ക് ശ്രീഹരിക്കോട്ടയിൽ സെഞ്ച്വറി. നൂറാം വിക്ഷേപണത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02 നാളെ രാവിലെ 6.23-ന് ജിഎസ്എൽവിയുടെ ചിറകിലേറി കുതിക്കുന്നതോടെ പുതിയ ചരിത്രമാകും ...

