ലോറന്‍സ് ബിഷ്‌ണോയ് സംഘം ഇനി ഭീകരസംഘടന: പ്രഖ്യാപനം നടത്തി കാനഡ
ഒട്ടാവ: കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ഇനിമുതല്‍ കനേഡിയന്‍ നിയമപ്രകാരം, കനേഡിയന്‍ പൗരന്മാര്‍ ബിഷ്‌ണോയ് സംഘവുമായി ഇടപാടുകള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ...




