ഡൽഹിയിലെ ശതകോടീശ്വരൻ! ജിം,സ്പാ, ബാത്ത് ടബ്ബ്, 3.75 കോടിയുടെ ആഡംബരം; കെജ്‌രിവാളിന്റെ വസതിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ശക്തമാക്കി ബിജെപി. കെജ്‌രിവാൾ കോടികൾ മുടക്കി പണികഴിപ്പിച്ച ആഡംബര വസതിയുടെ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടു. മദ്യനയ ...