40-ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും, എല്ലാ പൊതുപരിപാടിയിലും കർശന പരിശോധന നടത്തും; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു
ന്യൂഡൽഹി: പൊതുപരിപാടിക്കിടെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും 40-ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പരിപാടി ആരംഭിക്കുന്നതിന് ...

