അഭിമാനിക്കാം, ബഹിരാകാശത്തോളം! പൂർണമായി സ്ത്രീകൾ നിർമ്മിച്ച ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു; പിഎസ്എൽവിയുടെ ചിറകിലേറാൻ ‘വിസെറ്റ്’
തിരുവനന്തപുരം: ബഹിരാകാശ മേഖലയിൽ പുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ പെൺപട കളത്തിലിറങ്ങുന്നു. തിരുവനന്തപുരം പൂജപ്പുരയിലെ ലാൽ ബഹദൂർ ശാസ്ത്രി കോളേജിലെ മിടുക്കികൾ ഇസ്രോയുമായി കൈകോർക്കാനൊരുങ്ങുകയാണ്. വിമൺ എഞ്ചിനീയേർഡ് സാറ്റ്ലൈറ്റ് എന്ന് ...

