മാറ്റം അതല്ലേ എല്ലാം; പിന്നിലെ കാരണം സംസ്ഥാന സെക്രട്ടറി പറയും; കേരളത്തിന് ഇടതുപക്ഷത്തെ ഉപേക്ഷിക്കാൻ സാധിക്കില്ല, തുടർഭരണം ഉറപ്പ്: ടിപി രാമകൃഷ്ണൻ
എൽഡിഎഫ് കൺവീനർ പദവിയിൽ വന്നതിന് പിന്നിൽ എന്താണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുമെന്ന് ടിപി രാമകൃഷ്ണൻ. വ്യക്തിപരമായ വിശദീകരണത്തിനില്ലെന്നും പാർട്ടിക്ക് അനുസൃതമായി മാത്രമേ പ്രവർത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ...



