എൽഡിഎഫും യുഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണ് നടന്നത്, വോട്ട് കുറഞ്ഞത് ഇരുപാർട്ടികൾക്കും തിരിച്ചടി: നവ്യ ഹരിദാസ്
വയനാട്: ബിജെപിയുടെ വോട്ടുകൾ കുറഞ്ഞിട്ടില്ലെന്ന് വയനാട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. വയനാട്ടിൽ എൻഡിഎയും ഇൻഡി മുന്നണിയും തമ്മിലാണ് മത്സരം നടന്നതെന്നും വോട്ടിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിനെയും ...