രണ്ട് പ്രതിപക്ഷക്കസേര വേണമെന്ന് പറയുമോ??!! അതിഷിയെ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ച് AAP
ഡൽഹിയിൽ പത്ത് വർഷം തുടർച്ചയായി ഭരിച്ച ആംആദ്മി പാർട്ടി 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് പ്രതിപക്ഷ ശബ്ദമായി മാറിയിരിക്കുകയാണ്. എന്നാൽ പാർട്ടി കൺവീനറും ...