അദ്ധ്യാപകർ ചോദ്യപേപ്പർ ചോർത്തിയ സംഭവം: കേരളത്തിൽ വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയിലെന്ന് എബിവിപി
അദ്ധ്യാപകർ തന്നെ ചോദ്യപേപ്പർ ചോർത്തുന്ന സാഹചര്യം കേരളത്തിൽ വിദ്യാഭ്യാസമേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരാപ്രസാദ്. കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ ചോദ്യപേപ്പർ എം ...