റാങ്ക് പട്ടികയ്ക്ക് മുമ്പേ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നോ?; പി.എസ്.സിക്കെതിരെ ഗുരുതര ആരോപണം, ക്രൈംബ്രാഞ്ചില്‍ പരാതി
തിരുവനന്തപുരം: സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ (ജി.എസ്.ടി.) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ഥികളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നെന്ന പി.എസ്.സിക്കെതിരെ ഗുരുതര ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ...

