ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ രഹസ്യം ചോർത്തിയത് സർഫറാസ് ഖാൻ! ഗുരുതര ആരോപണമുന്നയിച്ച് മുഖ്യപരിശീലകൻ
ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിയത് സർഫറാസ് ഖാനെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീറിൻ്റെ ആരോപണം. ക്യാപ്റ്റൻ രോഹിത്തും മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഉൾപ്പെടുന്ന ...