“പാകിസ്താനികൾ ഉടൻ ഇന്ത്യ വിടുക…. “; കർശന നിർദേശത്തിന് പിന്നാലെ പാക് പൗരന്മാർ പലായനം ചെയ്യാൻ ആരംഭിച്ചു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനികൾ ഇന്ത്യ വിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തിന് പിന്നാലെ പാക് പൗരന്മാർ പലായനം ചെയ്യാൻ ആരംഭിച്ചു. പഞ്ചാബിൽ താമസിക്കുന്ന പാകിസ്താനികൾ ...

