അർജന്റീനയ്ക്ക് വിശ്വകിരീടം സമ്മാനിച്ച പരിശീലകൻ സ്ഥാനമൊഴിയുന്നു; സൂചന നൽകി സ്കലോണി
മരക്കാന: അർജന്റീനയുടെ സ്വപ്ന നേട്ടങ്ങൾക്ക് പിന്നിലെ ചാണക്യ തന്ത്രൻ സ്ഥാനമൊഴിയുന്നു. അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നുവെന്ന സൂചന നൽകി ലിയോണൽ സ്കലോണി. ഇന്ന് ബ്രസീലിനെതിരെ നടന്ന ...

