lebanan - Janam TV

lebanan

ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച പേജർ വിറ്റത് മലയാളി കമ്പനി; നോർവീജിയൻ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോസിനെതിരെ അന്വേഷണവുമായി ബൾഗേറിയ

ലെബനനിലെ  പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം. നോർവീജിയൻ പൗരത്വമുള്ള വയനാട് മാനന്തവാടി സ്വദേശി റിന്‍സണ്‍ ജോസിന്റെ കമ്പനിക്കെതിരെയാണ് ബൾ​ഗേറിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ...

സൈനിക കേന്ദ്രങ്ങളിൽ നടത്തിയ തുടർച്ചയായി വ്യോമാക്രമണം; ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ സൈന്യം; 3 ഹിസ്ബുള്ള ഭീകരരെ വധിച്ചു

ടെൽഅവീവ്: ലെബനനിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ സൈന്യം. ലെബനനിലെ ടാങ്കർ വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ...

ലെബനനിൽ വ്യോമാക്രമണം ; മൂന്ന് ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ സേന

ടെൽഅവീവ്: ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ സേന. ഹിസ്ബുള്ള കമാൻഡറുൾപ്പെടെയാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹിസ്ബുള്ളക്കെതിരെ വ്യോമാക്രമണം തുടരുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന ...

ലെബനനിലെ ഹിസ്ബുള്ള ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ഭീകരർക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രായേൽ സൈന്യം. ലെബനണിലെ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടന്ന ...