ഹിസ്ബുള്ള ഭീകരർ രാജ്യത്തെ ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നു; ലെബനനിലെ ജനങ്ങൾ ഇത് ആഗ്രഹിക്കുന്നില്ലെന്ന് ലെബനീസ് ഫോഴ്‌സ് മേധാവി
ബെയ്‌റൂട്ട്: രാജ്യത്തെ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി ലെബനനിനെ ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് ഹിസ്ബുള്ള വലിച്ചിഴയ്ക്കുകയാണ് ചെയ്തതെന്ന വിമർശനവുമായി ക്രിസ്ത്യൻ പൊളിറ്റിക്കൽ പാർട്ടിയായ ലെബനീസ് ഫോഴ്‌സ് മേധാവി സമീർ ഗിഗേയ. ...