“നസറുള്ളയുടെ അജണ്ട എന്റേതും”; ആദ്യ പ്രസംഗവുമായി പിൻഗാമി നൈം ഖാസിം; യഹിയ സിൻവർ വീരന്റെ പ്രതീകമെന്ന് ഹിസ്ബുള്ള തലവൻ
ബെയ്റൂട്ട്: നസറുള്ളയെ ഇസ്രായേൽ വധിച്ചതിന്റെ പശ്ചാത്തലത്തിൽ ഹിസ്ബുള്ളയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട നൈം ഖാസിം ആദ്യമായി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഹിസ്ബുള്ളയുടെ യുദ്ധപദ്ധതി തുടരുക തന്നെ ചെയ്യുമെന്ന് ഖാസിം ...