കാല് വേദനയാണോ!, വില്ലൻ പിന്നിൽ തന്നെയുണ്ട്; വിട്ടുമാറാത്ത കാലുവേദന ഈ രോഗത്തിന്റെ ലക്ഷണം, അറിഞ്ഞോളൂ…
കാല് വേദന നിരന്തരം അനുഭവപ്പെടുകയും ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നുണ്ടോ? കാലുവേദന മനസ്സമാധാനം അപഹരിക്കുകയാണോ? എങ്കിൽ സൂക്ഷിക്കുക, അസഹനീയമായ കാലുവേദന ഉയർന്ന കൊളസ്ട്രോളിൻ്റെ ലക്ഷണമാകാം. ...

