“പ്രാകൃത ബിൽ! പീഡോഫീലിയ അനുവദിക്കുന്നതിന് തുല്യം”; ഇറാഖിൽ വിവാഹപ്രായം 9 ആക്കുന്നതിനെതിരെ വിമർശനം
ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആക്കി ചുരുക്കണമെന്ന ബില്ലിനെതിരെ ഇറാഖിൽ പ്രതിഷേധം കനക്കുന്നു. നീതിന്യായ മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ സാമൂഹ്യപ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും അതിരൂക്ഷ ...