“ലവ് ജിഹാദും ബഹുഭാര്യത്വവും ഇനി ഇവിടെ വേണ്ട”; നിയമസഭയിൽ പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി അസം സർക്കാർ; പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ
ദിസ്പൂർ: ലവ് ജിഹാദിനും ബഹുഭാര്യത്വത്തിനുമെതിരെ നിയമസഭയിൽ പുതിയ ബില്ല് അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. ഈ വർഷം തന്നെ സംസ്ഥാനത്ത് ബില്ല് കൊണ്ടുവരുമെന്നും വൈഷ്ണവ സത്രങ്ങളുടെ സംരക്ഷണം ...


