ലേ യില്‍ ഒരുങ്ങുന്നത് അത്യാധുനിക വിമാനത്താവളം; 20 ലക്ഷം യാത്രക്കാരെ ഒരു വര്‍ഷം വഹിക്കും
ശ്രീനഗര്‍: ലഡാക്കിലെ ലെ പ്രദേശത്തെ വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നു.നിലവിലെ കുഷുക് ബാകുലാ റിംപോച്ചെ വിമാനത്താവളമാണ് മുഖം മിനുക്കുന്നത്. വിവിധ നിലകളിലുള്ള ടെര്‍മനിലുകള്‍ പണിതുകൊണ്ടാണ് സൗകര്യം വര്‍ധിപ്പിക്കുന്നതെന്ന് ...


