11-ാം വയസിൽ ശരീരം തളർത്തിയ അപകടം; 22-ാം വയസിൽ പാരാലിമ്പിക്സിൽ മൂന്ന് മെഡലുകൾ; വിധിയെ ചിരിച്ചുതള്ളിയ ഇന്ത്യൻ ഷൂട്ടർ
...ആർ.കെ രമേഷ്.... അപകടത്തിന്റെ രൂപത്തിലെത്തി ശരീരം തളർത്തിയ വിധിയെ ചെറുപുഞ്ചിയിൽ നേരിട്ട അവനി ലെഖാര ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. പാരാലിമ്പിക്സിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണം നേടിയ ...