തൊണ്ടവേദന? പെട്ടെന്ന് ആശ്വാസം ലഭിക്കാൻ ചെറുനാരങ്ങ കൊണ്ടൊരു പ്രയോഗം
പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം പലപ്പോഴും തൊണ്ടവേദന, ജലദോഷം, ചുമ എന്നിവയ്ക്ക് കാരണമായേക്കാം. തൊണ്ടവേദന അനുഭവപ്പെടുമ്പോൾ, ഉമിനീർ ഇറക്കാൻ ബുദ്ധിമുട്ടുമ്പോൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പ്രകൃതിദത്ത മാർഗമുണ്ട്. ...