മുഹമ്മദ് ഷമി തിരിച്ചുവരുന്നു; നെറ്റ്സിൽ പന്തെറിഞ്ഞ് തുടക്കം
ഇന്ത്യയുടെ വെറ്ററൻ താരം മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഏകദിന ലോകകപ്പിന് ശേഷം ശസ്ത്രക്രിയക്ക് വിധേയനായ താരം കഴിഞ്ഞ ദിവസം മുതലാണ് നെറ്റ്സിൽ പന്തെറിഞ്ഞ് തുടങ്ങിയത്. ഏകദിന ...

