ലെനോവോ ഓഫീസിലും ഫാക്ടറിയിലും ഇന്‍കം ടാക്‌സ് പരിശോധന; അന്വേഷണവുമായി സഹകരിക്കുമെന്ന് ചൈനീസ് കമ്പനി
ബെംഗളുരു; ചൈനീസ് ടെക് കമ്പനിയായ ലെനോവയുടെ ബെംഗളുരു ഓഫീസിലും പോണ്ടിച്ചേരി ഫാക്ടറിയിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. കമ്പനിയുടെ സീനിയര്‍ മാനാജേര്‍മാരുമായി അധികൃതര്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. സാമ്പത്തിക ...