ചാലക്കുടി ടൗണിലും പുലിയിറങ്ങി; സ്ഥിരീകരിച്ച് വനംവകുപ്പ്
ചാലക്കുടി: ചാലക്കുടി ടൗണിലും പുലിയിറങ്ങിയതായി സ്ഥിരീകരിച്ച് വനംവകുപ്പ്. ചാലക്കുടി സൗത്ത് ബസ്റ്റാൻഡിനോട് ചേർന്ന ഭാഗത്ത് പുലി ഇറങ്ങിയതായി സംശയിക്കുകയായിരുന്നു. പുലിയോട് രൂപസാദൃശ്യമുള്ള ജീവിയുടെ സിസിടിവി ദൃശ്യങ്ങൾ ആദ്യം ...


