മലയോര മേഖലയെ ഭീതിയിലാഴ്‌ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി;പുലിയെ ഉൾക്കാട്ടിൽ തുറന്നു വിട്ടു
പാലക്കാട്: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്‌ത്തിയ പുലിയാണ് കുടുങ്ങിയത്. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ശനി ...



