Leopard Trapped Kerala - Janam TV

Leopard Trapped Kerala

പത്തനാപുരത്ത് പുലിപ്പേടി ഒഴിയുന്നു; വളർത്തുമൃഗങ്ങളെ തുടർച്ചയായി ആക്രമിച്ച പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി, സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു

കൊല്ലം: പത്തനാപുരത്ത് ദിവസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. വളർത്തുമൃഗങ്ങളെ തുടർച്ചയായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത പുലിയാണ് അലിമുക്ക് ഭാഗത്ത് ...